Chank pilarnnu pankaliyaaki lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 chak pilarnnu panka_Llyaakki 
chankinodu cherthe vechavane 
munpe nadanne  anpaal nirache 
ullam kaiyil enne thaangiyone

ente nenjchinidippe yeshu 
ente ullile paatte yeshu 
ente praananum premavum yeshu 
nee maathram nee maathram (2)

2 thalla polum enne thalliyaalum 
thaathante kai enne thallukilla 
ullam kaiyil enne koriyitta
nalla snehamanen yeshu nathhan(2);- ente...

3 paapathin chettil njaan thanappozhum 
paapam illathone yaagamakki 
shapam enmel ninnum neekkuvanay 
krooshilen yeshuve yaagamaakki(2);- ente...

4 iee lokam vittu njaan yeshuvinte
anparnna marvvil chernnidume
aayiram perkalil sundarane
aavolam njanannu kandidume(2);- ente...

This song has been viewed 565 times.
Song added on : 9/15/2020

ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത്

1 ചങ്ക് പിളർന്നു പങ്കാളിയാക്കി 
ചങ്കിനോട് ചേർത്ത് വെച്ചവനെ 
മുൻപേ നടന്ന് അൻപാൽ നിറച്ച്
ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ

എന്റെ നെഞ്ചിനിടിപ്പ് യേശു 
എന്റെ ഉള്ളിലെ പാട്ട് യേശു 
എന്റെ പ്രാണനും പ്രേമവും യേശു 
നീ മാത്രം നീ മാത്രം (2)

2 തള്ള പോലും എന്നെ തള്ളിയാലും 
താതന്റെ കൈ എന്നെ തള്ളുകില്ല 
ഉള്ളം കൈയിൽ എന്നെ കോറിയിട്ട 
നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്റെ...

3 പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും 
പാപം ഇല്ലാത്തോനെ യാഗമാക്കി 
ശാപം എന്മേൽ നിന്നും നീക്കുവാനായ് 
ക്രൂശിലെൻ യേശുവേ യാഗമാക്കി (2);- എന്റെ...

4 ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ 
അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ 
ആയിരം പേർകളിൽ സുന്ദരനെ 
ആവോളം ഞാനന്നു കണ്ടിടുമേ(2);- എന്റെ...

You Tube Videos

Chank pilarnnu pankaliyaaki


An unhandled error has occurred. Reload 🗙