Bhoovile jeevitham daivathin dhanam lyrics

Malayalam Christian Song Lyrics

Rating: 4.50
Total Votes: 2.

Bhoovile jeevitham daivathin dhanam
jeevanum shwasavum daivathin dhanam
munpe natha nee nadanidane 
thava pade natha njan pinthudaran -2

Ororo sandhyagal orpikkune natha
jeevitha sayana velakale
nediyeduthadum vettipidichathum 
enthinenorthu njan kenidathe
kanendathine njan kandiduvan
ullil theliyanam pon velicham - 2

Anna vasthradhikal vendathellam thanna
unnatha daivame sthothram sthothram
roga dhukhadikal kheezpeduthadennil
arogyam thanallo nanni natha
ravilen koode irikrname thiru
naamamen kotayayi thirename -2 

Unnatha chinthayal ullam nirakkane
uthama bhaktharayi theerniduvan
mannile malinyam eshade ennum
van madhilayi enne kathadinu
nanni nanni yeshu para thava
naamamen kotaya ullathinal -2

This song has been viewed 1158 times.
Song added on : 4/2/2022

ഭൂവിലേ ജീവിതം ദൈവത്തിൻ ധനം

ഭൂവിലേ ജീവിതം ദൈവത്തിൻ ധനം
ജീവനും ആശ്വാസവും ദൈവത്തിൻ ധനം
മുൻപേ നാഥ നീ നാടനിടനേ
തവ പടേ നാഥ ഞാൻ പിന്തുടരൻ -2

ഓരോരോ സന്ധ്യകൾ ഓർക്കുന്നേ നാഥാ
ജീവിത സയാന വേലകളേ
നെടിയെടുത്തുതടും വെട്ടിപിടിച്ചതും
എന്തിനെനോർത്തു ഞാൻ കേണിടാതെ
കാണേണ്ടതിനെ ഞാൻ കണ്ടിടുവാൻ
ഉള്ളിൽ തെളിയണം പൊൻ വെളിച്ചം - 2

അന്ന വസ്ത്രങ്ങൾ വേണ്ടതെല്ലാം തന്ന
ഉന്നത ദൈവമേ സ്തോത്രം സ്തോത്രം
രോഗ ദുഃഖാദികൾ ഖീസ്പേടുതദെന്നിൽ
ആരോഗ്യം  താണല്ലോ  നന്നി നാഥ
രവിലെൻ കൂടെ ഇരിക്ക്നാമേ തിരു
നാമമേൻ കോട്ടയായി തീരെനാമേ - 2

ഉന്നത  ചിന്തയാൽ  ഉള്ളം  നിരക്കാണ് 
ഉത്തമ ഭക്തരായി തീർന്നിടുവൻ
മണ്ണിലെ മാലിനീയം എഷടെ എന്നും
വാൻ  മതിലായി  എന്നെ  കാതടിനു 
നന്നീ നന്ദി യേശു പര തവാ
നാമമെൻ കോട്ടയ ഉള്ളാൽ - 2



An unhandled error has occurred. Reload 🗙