Cherumuyirppin prabhatha deham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Cherumuyirppin prabhatha deham dehikal thammil
  Khedam rogam mruthyuvilla haa! melil

2 Dehamalpaneram maathram mannilurangidenam
Kaahalam dhwanikkuvolam vishraamam

3 Kallarakalannu nalkum sarvva mruthareyum haa!
Thaathan maathaa makkal veendum chernnidum

4 Dehadehikal chernnonnaay kristhan swanthacchaayayil
Thejassodunarnnu vaazhum thruptharaay

tune of :On the resurrection morning

This song has been viewed 438 times.
Song added on : 9/15/2020

ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ

1 ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ
ഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ;-

2 ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം
കാഹളം ധ്വനിക്കുവോളം വിശ്രാമം;-

3 കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!
താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും;-

4 ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ
തേജസ്സോടുണർന്നു വാഴും തൃപ്തരായ്;-

tune of :On the resurrection morning

You Tube Videos

Cherumuyirppin prabhatha deham


An unhandled error has occurred. Reload 🗙