Krushil itha krushil ninnum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 329 times.
Song added on : 9/19/2020

ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ

ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹം
യേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം

1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)
താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹം
ഇതാ! താൻ സ്വർഗ്ഗത്തിൽ   അ അ അ......

2.പാടീടാം പ്രാണപ്രിയന്റെ നിസീമമാം നിത്യസ്നേഹത്തെ  (2) (വേഗം)
മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.
ഇതാ! താൻ വാതിൽക്കൽ   അ അ അ......



An unhandled error has occurred. Reload 🗙