Kuthuhalam aaghoshame lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kuthu-halam aaghoshame
En Yeshuvin sanni’dhaa’na’ththil
Aanandam aana’ndame
En thozhante thiru’ppaa’da’ththil (2)
1 Paapa’mellaam parannupoy
Kristhuvin rakthathi’naal (2)
Kristhuvil jeevitham krupayaale mochanam
Parishuddha’aathmaavinaal (2)
2 Devaadhi’devan thaama’ssikkum nalla
Devaalayam nammal (2)
Aathmaavaam devan achaaramaayi
Athishayam athishayame (2)
3 Nallavan en Yeshu, ennum kaakkum daivam
Namukkaay vijayam thannu (2)
Oruma’yodukudi oshaana paadi
Naadaake kodi’yettidaam (2)
4 Kaahalathin naadam duthar than kuttam
Yeshu varunnallo (2)
Oru njodiyil nammal puthu’roopam thedi
Mahimayil praveshikkaam (2).
കുതുഹലം ആഘോഷമേ
കുതൂഹലം ആഘോഷമേ
എൻ യേശുവിൻ സന്നിധാനത്തിൽ
ആനന്ദം ആനന്ദമേ
എൻ തോഴന്റെ തിരുപ്പാദത്തിൽ (2)
1 പാപമെല്ലാം പറന്നുപോയ്
ക്രിസ്തുവിൻ രക്തത്തിനാൽ (2)
ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനം
പരിശുദ്ധാത്മാവിനാൽ (2)
2 ദേവാധിദേവൻ താമസിക്കും നല്ല
ദേവാലയം നമ്മൾ (2)
ആത്മാവാം ദേവൻ അച്ചാരമായി
അതിശയം അതിശയമേ (2)
3 നല്ലവൻ എൻ യേശു എന്നും കാക്കും ദൈവം
നമുക്കായ് വിജയം തന്നു (2)
ഒരുമയോടുകൂടി ഓശാന പാടി
നാടാകെ കൊടിയേറ്റിടാം (2)
4 കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടം
യേശു വരുന്നല്ലോ (2)
ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടി
മഹിമയിൽ പ്രവേശിക്കാം(2)