Sthuthikkum njaan avane vazhthum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

sthuthikum njaan avane
vazhthum than namathe
en jeeva kalamellam
en prana nayakane

1 orikkal njaan kandu aa diyva sneham
annalil avan ennodu cholli(2)
kaividukilla  aa.. aa.. aa.. aa..
kaividukilla lokathyatholam
njaan nine ennum vazhi nadathum;-

2 orikkal njaan kandu aa diyva sneham
ie loka mayayil mungkippoyi
engkilum enne  aa.. aa.. aa.. aa..
enkilum enne   thallidathinnum
marvvodu cherthu priyan vazhinadathum;-

3 orikkal vagdatham nalkiya nathhan
vegam varunnu vanavithanathil(2)
enne cherppanayi  aa.. aa.. aa.. aa..
enne cherppanayi vegam varunnu
than kanthayay njaan orungki nilkkum;-

This song has been viewed 266 times.
Song added on : 9/25/2020

സ്തുതിക്കും ഞാനവനെ വാഴ്ത്തും തൻ നാമത്തെ

സ്തുതിക്കും ഞാനവനെ
വാഴ്ത്തും തൻ നാമത്തെ
എൻ ജീവകാലമെല്ലാം
എൻ പ്രാണനായകനെ

1 ഒരിക്കൽ ഞാൻ കണ്ടു ആ ദിവ്യ സ്നേഹം
അന്നാളിൽ അവൻ എന്നോടു ചൊല്ലി(2)
കൈവിടുകില്ല ആ.. ആ.. ആ.. ആ...
കൈവിടുകില്ല ലോകാന്ത്യത്തോളം
ഞാൻ നിന്നെ എന്നും വഴി നടത്തും;- സ്തുതി...

2 ഒരിക്കൽ ഞാൻ കണ്ട ആ ദിവ്യ സ്നേഹം
ഈ ലോക മായയിൽ മുങ്ങിപ്പോയി(2)
എങ്കിലും എന്നെ ആ.. ആ.. ആ.. ആ...
എങ്കിലും എന്നെ തള്ളിടാതിന്നും
മാർവ്വേടു ചേർത്തു പ്രിയൻ വഴിനടത്തും;- സ്തുതി...

3 ഒരിക്കൽ വാഗ്ദത്തം നല്കിയ നാഥൻ
വേഗം വരുന്നു വാനവിതാനത്തിൽ(2)
എന്നെ ചേർപ്പാനായ് ആ.. ആ.. ആ.. ആ...
എന്നെ ചേർപ്പാനായ് വേഗം വരുന്നു
തൻ കാന്തയായ് ഞാൻ ഒരുങ്ങി നില്ക്കും;- സ്തുതി...



An unhandled error has occurred. Reload 🗙