Daivamethra nallavanam avanilathre lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

daivamethra nallavanam avanilathre enabhayam
anugrahamaay albhoothamaay anudinavum nadathunenne

1 karunayezhum than karathil karuthidunu maruvidathil
karumanayil arikilethum tharum kripayil vazhinadathum;- daiva...

2 kaarirulin vazhikalilum karaluruki karayumpozhum
koodevarum kootinavan kaneerelam thudakumavan;- daiva...

3 lokam tharum dhanasukangalkekidatha
aanandami kristhuvil njan anubhavikuninnu mannil - daiva...

4 orukunavan puthubhavanam orikalenne cherthiduvan
varum viravil praanapriyan tharumenike prathibhalangal

This song has been viewed 418 times.
Song added on : 9/16/2020

ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയം

ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയം
അനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെ

1 കരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽ
കരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും;-

2 കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും 
കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ;-

3 ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്ത
ആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ;-

4 ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻ
വരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ;-



An unhandled error has occurred. Reload 🗙