Sthuthikkunnu njaan en daivame lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

sthuthikkunnu njaan en daivame
nandi enn’yeshuparaa

1 paapathil ninnenne veendavane
paaramelenne niruthiyone
unnatha padaviyil iruthiyone
nalla karthave sthuthi ninakke;-

2 praanane maranathin pidiyil ninnum
aayussine kannuneeril ninnum
adhvaana phalathe nashdathil ninnum
sukshicha daivame sthuthi ninakke;-

3 kaathukalum nalla kannukalum
kaikaalukal’kkaa’rogyatheyum
deer’ghaayussum mana’samadhaanavum
thanna karthaave sthuthi ninakke;-

4 bhauthika nanmakal thannavane
jeevitha’saukaryangal thannavane
nalla’kudumbam thannavane
priya karthaave sthuthi ninakke;-

This song has been viewed 4865 times.
Song added on : 9/25/2020

സ്തുതിക്കുന്നു ഞാൻ എൻ ദൈവമേ

സ്തുതിക്കുന്നു ഞാൻ എൻ ദൈവമേ
നന്ദി എന്നേശുപരാ

1 പാപത്തിൽ നിന്നെന്നെ വീണ്ടവനേ
പാറമേലെന്നെ നിറുത്തിയോനേ
ഉന്നതപദവിയിൽ ഇരുത്തിയോനേ
നല്ല കർത്താവേ സ്തുതി നിനക്ക്

2 പ്രാണനെ മരണത്തിൻ പിടിയിൽ നിന്നും
ആയുസ്സിനെ കണ്ണുനീരിൽ നിന്നും
അദ്ധ്വാനഫലത്തെ നഷ്ടത്തിൽ നിന്നും
സൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക്

3 കാതുകളും നല്ല കണ്ണുകളും
കൈകാലുകൾക്കാരോഗ്യത്തെയും
ദീർഘായുസ്സും മന:സമാധാനവും
തന്ന കർത്താവേ സ്തുതി നിനക്ക്

4 ഭൗതിക നന്മകൾ തന്നവനേ
ജീവിതസൗകര്യങ്ങൾ തന്നവനേ
നല്ലകുടുംബം തന്നവനേ
പ്രിയകർത്താവേ സ്തുതി നിനക്ക്

You Tube Videos

Sthuthikkunnu njaan en daivame


An unhandled error has occurred. Reload 🗙