Rajadhi rajavu nee kathadhi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

rajadhi rajavu nee kathadhi karthavum nee
devadhi devan neeye yeshuve en sarvavum
neyeyen sampathu samthripthi sangetham
neyeyen saubhagyam santhosham samgetham

1 athyantham sthuthyan neeyathyannathan
nithyavum ninne njaan vazhthum natha
krithyangl ninnudeyathbhuthangal
krithyamayorthu njan sthothram cheyyum;-

2 shokam kalaratha santhoshavum
lokam tharatha samadhanavum
daham varathulla vellavum nee
nalkum ninnaashritharkkavashyam pol;-

3 theratha sneham nin sneham mathram
maratha karthavum nee mathramam
thoratha kanner thudaykkum nin kaiy
charathu nee vannen bhethi nekkum;-

4 koodaravasam kazhinju ninte koode
njaan parkkunna nalorkkave
koodunnennullil prathyashayathaal
paadunnu njaan puthan pallavikal;-

This song has been viewed 534 times.
Song added on : 9/23/2020

രാജാധി രാജാവു നീ കത്താധി കർത്താവും നീ

രാജാധി രാജാവു നീ കത്താധി കർത്താവും നീ
ദേവാധി ദേവൻ നീയേ യേശുവെ എൻ സർവ്വവും
നീയേയെൻ സമ്പത്തു സംതൃപ്തി സങ്കേതം
നീയേയെൻ സൗഭാഗ്യം സന്തോഷം സംഗീതം

1 അത്യന്തം സ്തുത്യൻ നീയത്യുന്നതൻ
നിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാ
കൃത്യൾ നിന്നുടെയത്ഭുങ്ങൾ
കൃത്യമായോർത്തു ഞാൻ സേ?‍ാത്രം ചെയ്യും;-

2 ശോകം കലരാത്ത സന്തോഷവും
ലോകം തരാത്ത സമാധാനവും
ദാഹം വരാതുളള വെള്ളവും നീ
നൽകും നിന്നാശ്രിതർക്കാവശ്യം പോൽ;-

3 തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രം
മാറാത്ത കർത്താവും നീ മാത്രമാം
തോരാത്ത കണ്ണീർ തുടയ്ക്കും നിൻ കൈയ്
ചാരത്തു നീ വന്നെൻ ഭീതി നീക്കും;-

4 കൂടാരവാസം കഴിഞ്ഞു നിന്റെ കൂടെ
ഞാൻ പാർക്കുന്ന നാളോർക്കവേ
കൂടുന്നെന്നുള്ളിൽ പ്രത്യാശയതാൽ
പാടുന്നു ഞാൻ പുത്തൻ പല്ലവികൾ;-



An unhandled error has occurred. Reload 🗙