Seeyon sanjchari bhayappedendaa lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Seeyon sanjchari bhayappedendaa
yaahenna daivam koodeyunde(2)

avan mayangukilla urangukilla
yisrayelin daivam kaividilla(2)

1 rogiyay njaan thalarnnaalum
dehamellaam kshayichaalum(2)
aanikalaal murivetta
paanikalaal sukhamekum(2)

2 vaakku thannon maarukilla
vagdathangkal paalichidum(2)
koorirul thazhvarayil
koodeyunden nallidayan(2)

3 aashayatathaameeyulakil
aashrayippaan pokaruthe(2)
aashrayippaan idamonne
aashrayamaay enneshu mathi(2);-

This song has been viewed 3364 times.
Song added on : 9/24/2020

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
യാഹെന്ന ദൈവം കൂടെയുണ്ട്(2)

അവൻ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രയേലിൻ ദൈവം കൈവിടില്ല(2)

1 രോഗിയായ് ഞാൻ തളർന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും(2)
ആണികളാൽ മുറിവേറ്റ
പാണികളാൽ സുഖമേകും(2)

2 വാക്കു തന്നോൻ മാറുകില്ല
വാഗ്ദത്തങ്ങൾ പാലിച്ചിടും(2)
കൂരിരുൾ താഴ്വരയിൽ
കൂടെയുണ്ടെൻ നല്ലിടയൻ(2)

3 ആശയറ്റതാമീയുലകിൽ
ആശ്രയിപ്പാൻ പോകരുതേ(2)
ആശ്രയിപ്പാൻ ഇടമൊന്നേ
ആശ്രയമായ് എന്നേശു മതി (2);-

You Tube Videos

Seeyon sanjchari bhayappedendaa


An unhandled error has occurred. Reload 🗙