Halleluyah geetham padum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
halleluyyah geetham paadum njaan
allalellaam maaripokume
karthan vaanil velippedumpol
kannerellaam neengippoyidum
1 enneshuvin ponmukham kaanum
mumpe poya priyare kaanum
kodaa kodi shudhare kaanum
ennum kandangaanandichidum;- halle...
2 rogam dukham nindayumilla
raathri shapam avideyilla
neethisooryan yeshuvin raajye
raajaakkalaay koode vaazhume;- halle...
3 ithra nalla rakshaye thanna
svantha jeevan yaagamaay thanna
yeshunathaa nin naamathine
nandiyode sthothram cheyyum njaan;- halle...
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ
അല്ലലെല്ലാം മാറിപോകുമേ
കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ
കണ്ണീരെല്ലാം നീങ്ങിപ്പോയിടും
1 എന്നേശുവിൻ പൊന്മുഖം കാണും
മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും
എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ...
2 രോഗം ദുഃഖം നിന്ദയുമില്ല
രാത്രി ശാപം അവിടെയില്ല
നീതിസൂര്യൻ യേശുവിൻ രാജ്യേ
രാജാക്കളായ് കൂടെ വാഴുമേ;- ഹല്ലേ...
3 ഇത്ര നല്ല രക്ഷയേ തന്ന
സ്വന്ത ജീവൻ യാഗമായ് തന്ന
യേശുനാഥാ നിൻനാമത്തിന്
നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ...
