Maridaatha yesunaathan mattum lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 Maridaatha yeshu naathan
mattum ninte vedana
Paapathaalum rogathaalum
kalangidenta kadannu vaa
kadannu vaa kadannu vaa-
yesu ninne vilikkunnu
2 lokathin bharam chumakkum
yeshuvinkal nee kadannu vaa
thalarnna ninte antharatma-
klesham neekkum kadannu vaa
3 loka bendham kaivediyum-
drohichu ninne puramthallum
paavanan thaan snehathode-
arikil undu kadannu vaa
This song has been viewed 5769 times.
Song added on : 9/20/2020
മാറിടാത്ത യേശുനാഥൻ മാററും നിന്റെ
1 മാറിടാത്ത യേശുനാഥൻ
മാറ്റും നിന്റെ വേദന
പാപത്താലും രോഗത്താലും
കലങ്ങിടേണ്ട കടന്നുവാ
കടന്നുവാ കടന്നുവാ
യേശു നിന്നെ വിളിക്കുന്നു
2 ലോകത്തിൻ ഭാരം ചുമക്കും
യേശുവിങ്കൽ നീ കടന്നുവാ
തളർന്ന നിന്റെ അന്തരാത്മ
ക്ലേശം നീക്കും കടന്നുവാ
3 ലോകബന്ധം കൈവെടിയും
ദ്രോഹിച്ചുനിന്നെ പുറംതള്ളും
പാവനൻ താൻ സ്നേഹത്തോടെ
അരികിലുണ്ട് കടന്നുവാ
