Nin shakthi pakarename parishudha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 nin shakthi pakarename
parishuddhaathmaave(2)
uyarathile shakthiyaal
adiyangakl niranjedatte
haalelloyyaa aamen
haalelloyyaa aameen(2)
2 shathru mumpil patharidathe
parishuddhaathmaave
nirashayil njaan thalarnnidaathe
thiru shakthi ayakkename;-
3 en hyadayathin nomparangkal
parishuddhaathmaave
uyarathile shakthiyaal
purnnamaay maredatte;-
This song has been viewed 288 times.
Song added on : 9/21/2020
നിൻ ശക്തി പകരേണമെ പരിശുദ്ധാത്മാവേ
1 നിൻ ശക്തി പകരേണമെ
പരിശുദ്ധാത്മാവേ(2)
ഉയരത്തിലെ ശക്തിയാൽ
അടിയങ്ങൾ നിറഞ്ഞീടട്ടെ
ഹാലേല്ലൂയ്യാ ആമേൻ
ഹാലേല്ലൂയ്യാ ആമേൻ(2)
2 ശത്രു മുമ്പിൽ പതറിടാതെ
പരിശുദ്ധാത്മാവേ
നിരാശയിൽ ഞാൻ തളർന്നിടാതെ
തിരു ശക്തി അയക്കേണമെ;-
3 എൻ ഹ്യദയത്തിൻ നൊമ്പരങ്ങൾ
പരിശുദ്ധാത്മാവേ
ഉയരത്തിലെ ശക്തിയാൽ
പൂർണ്ണമായ് മാറീടട്ടെ;-
