Yisrayelin sthuthikalil vasippavane lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yisrayelin sthuthikalil vasippavane 
ange aaradhichu vanangedunnu(2)

angaradhyanum paramaaradhyanum 
sthuthikalkkennum yogyanum(2)

1 aadya pithakkanmar aaradhichappol
marubhuvil vazhi thurannu(2) 
innu njangal vishvasathod-aaradhikkumpol
nau vazhikal thurakkenaame(2)

2 Yisrayelam njangal aaradhikkumpol
aathmaval nirakkename(2)
malika muriyil pakarnnathupol
agninavayi pathiyaname(2)

3 suvisheshathin sakshiyayidan 
aathmakkale nedidan(2)
aathma shakthiyennil pakarnnidane 
nin namathe uyartheduvaan(2)

This song has been viewed 1086 times.
Song added on : 9/27/2020

യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ

യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ 
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു(2)

അങ്ങാരാധ്യനും പരമാരാധ്യനും 
സ്തുതികൾക്കെന്നും യോഗ്യനും(2)

1 ആദ്യ പിതാക്കന്മാർ ആരാധിച്ചപ്പോൾ 
മരുഭൂവിൽ വഴി തുറന്നു(2) 
ഇന്നു ഞങ്ങൾ വിശ്വാസത്തോടാരാധിക്കുമ്പോൾ
നല് വഴികൾ തുറക്കേണമേ(2)

2 യിസ്രായേലാം ഞങ്ങൾ ആരാധിക്കുമ്പോൾ 
ആത്മാവാൽ നിറക്കേണമേ(2)
മാളിക മുറിയിൽ പകർന്നതുപോൽ 
അഗ്നിനാവായി പതിയണമേ(2) 

3 സുവിശേഷത്തിൻ സാക്ഷിയായിടാൻ 
ആത്മാക്കളെ നേടിടാൻ(2)
ആത്മ ശക്തിയെന്നിൽ പകർന്നിടണെ 
നിൻ നാമത്തെ ഉയർത്തിടുവാൻ(2)

You Tube Videos

Yisrayelin sthuthikalil vasippavane


An unhandled error has occurred. Reload 🗙