Lyrics for the song:
Aashayattorkkoru sangkethamaam

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.
Share this song

This song has been viewed 785 times.
Song added on : 9/6/2020

ആശയറ്റോർക്കൊരു സങ്കേതമാം

ആശയറ്റോർക്കൊരു സങ്കേതമാം
മാറ്റമില്ലാത്തവനേ
ആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾ
ആയുസ്സിൻ നാൾകളെല്ലാം

1 ഞാനുരുവായതിൻ മുമ്പേ തന്നെ
എന്നെ അറിഞ്ഞാരുകർത്താവു നീ(2)
എൻ നിയോഗം ഭൂവിലെന്താണെന്ന്
വെളിവാക്കു ദൈവപുത്രാ(2)

2 എൻ ബലഹീനത അറിയുന്നവൻ
എൻബലം കോട്ടയും സങ്കേതവും(2)
തൻ കരം തന്നവൻ നടത്തുമെന്നെ
തൻ ഹിതം പോലെയെന്നും(2)

3 യേശുവേ നീയല്ലാതാരുമില്ല
എൻമനം പൂർണ്ണമായ് അറിയുന്നവൻ(2)
മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽ
നിൻകൃപ ചൊരിയേണമേ(2);-

You Tube Videos

Aashayattorkkoru sangkethamaam


An unhandled error has occurred. Reload 🗙