Athivegathil odipokum ninte ethirikal lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 Athivegathil oodipokum
Ninte ethirukal ennekumay (2)
Thalarnnu pokaruthe nee
thalarnnupokaruthe(2)
2 Pazhiyum dushiyum vannidumpol
Bharangal ninnil eeridumpol(2);-
3 Balahenan ennu nee karuthidupol
Krupamel krupayan pakarneedume(2);-
4 Kottakal ethiray uyarnnidumpol
Thakarkuvan avan puthubhalam tharume(2);-
5 Agniyin shodana perukumpol
Nalamenayan velippedume(2);-
6 Vayri’yoralarunna simham pol
Vizhungu’vanayi nine ethiridumpol(2);-
7 Pettamma nine marannalum
Marakatha nathhan kudeyunde(2);-
8 Azhiyin’nnalakal uyarnnidmpol
Amarakkara-navnurnnedume(2);-
9 Rajadhi-raajan varunnu
Akare nattil cherthiduvan(2);-
അതി വേഗത്തിൽ ഓടിപ്പോകും നിന്റെ എതിരുകൾ
1 അതിവേഗത്തിൽ ഓടിപ്പോകും
നിന്റെ എതിരുകൾ എന്നേക്കുമായ്(2)
തളർന്നുപോകരുതേ നീ
തളർന്നുപോകരുതേ(2)
2 പഴിയും ദുഷിയും വന്നിടുമ്പോൾ
ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2);-
3 ബലഹീനനെന്നു നീ കരുതിടുമ്പോൾ
ക്യപമേൽ ക്യപയവൻ പകർന്നിടുമേ(2);-
4 കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ
തകർക്കുവാൻ അവൻ പുതുബലം തരുമേ(2);-
5 അഗ്നിയിൽ ശോധന പെരുകുമ്പോൾ
നാലാമനായവൻ വെളിപ്പെടുമേ(2);-
6 വൈരിയൊരലറുന്ന സിംഹം പോൽ
വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2);-
7 പെറ്റമ്മ നിന്നെ മറന്നാലും
മറക്കാത്തനാഥൻ കൂടെയുണ്ട്(2);-
8 ആഴിയിന്നലകളുയർത്തിടുമ്പോൾ
അമരക്കാരനവനുണർന്നിടുമേ(2);-
9 രാജാധിരാജൻ വരുന്നു
അക്കരെ നാട്ടിൽ ചേർത്തിടുവാൻ(2);-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 41 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 83 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 126 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 54 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 106 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 98 |
Testing Testing | 8/11/2024 | 60 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 339 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 989 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 238 |