Ennesu nathane ennasha neeye lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Ennesu nathane ennasha neeye
ennalum mannil nee mathiye (2) (ennesu..)
arum sahayam illathe paril
param nirashayil neerum neram (2)
kaithangalekuvan kannunir thudappan
karthave neeyallatarumilla (2) (ennesu..)
uttavar sneham attu poyalum
ettam priyar vittu mariyalum (2)
mattamillatha mitram nee matram
mattarumilla pranapriya (2) (ennesu..)
This song has been viewed 2337 times.
Song added on : 6/11/2018
എന്നേശു നാഥനേ എന്നാശ നീയേ
എന്നേശു നാഥനേ എന്നാശ നീയേ
എന്നാളും മന്നില്‍ നീ മതിയേ (2) (എന്നേശു..)
ആരും സഹായം ഇല്ലാതെ പാരില്‍
പാരം നിരാശയില്‍ നീറും നേരം (2)
കൈത്താങ്ങലേകുവാന്‍ കണ്ണുനീര് തുടപ്പാന്‍
കര്‍ത്താവേ നീയല്ലാതാരുമില്ല (2) (എന്നേശു..)
ഉറ്റവര്‍ സ്നേഹം അറ്റു പോയാലും
ഏറ്റം പ്രിയര്‍ വിട്ടു മാറിയാലും (2)
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ (2) (എന്നേശു..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |