Pattode njaan vaneedume lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

pattode njaan vaneedume
karthanavan sannidhiyil
aaradhikkum unnathane
aayussulla kaalamellam

halleluyaa halleluyaa
halleluyaa halleluyaa

1 raavile nin karunayum
rathri nin vishvasthathayathum
varnichidum kerthichidum
unnatha vandithane nandiyode;- patto…

2 rakshaka ninte cheythikal
palakaa ninnude chinthakal
ethunnatham enthagaadham
ethrayo athbhuthame aascharyame;- patto…

This song has been viewed 309 times.
Song added on : 9/22/2020

പാട്ടോടെ ഞാൻ വന്നീടുമേ

പാട്ടോടെ ഞാൻ വന്നിടുമേ
കർത്തനവൻ സന്നിധിയിൽ
ആരാധിക്കും ഉന്നതനെ
ആയുസ്സുള്ള കാലമെല്ലാം

ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..

1 രാവിലെ നിൻ കരുണയും
 രാത്രി നിൻ വിശ്വസ്തതയതും
 വർണ്ണിച്ചിടും കീർത്തിച്ചിടും
 ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെ

2 രക്ഷകാ നിന്റെ ചെയ്തികൾ
 പാലകാ നിന്നുടെ ചിന്തകൾ
 എന്തുന്നതം എന്തഗാധം
 എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ

You Tube Videos

Pattode njaan vaneedume


An unhandled error has occurred. Reload 🗙