Lokakkadalil cheruvanjchiyil lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 lokakkadalil cheruvanchiyil
yeshuvanavanchikkaran
vedanayam kattuvannal
amarthiduma vanchikkaran
lokakkadalil cheruvanjchee…
aa- aa - aa…
2 yeshu thanne niyanthrichennaal
kleshamilla yaathray kkottum
samudra maddhye thanu pokathe
avan ninte karam pidikkum;- loka…
3 yeshuvine pin pattidaan
leshavum adhairyam venda(2)
andhakaaram aake matti
akkarayil cherthidume(2);- loka…
This song has been viewed 494 times.
Song added on : 9/19/2020
ലോകക്കടലിൽ ചെറുവഞ്ചിയിൽ
1 ലോകക്കടലിൽ ചെറുവഞ്ചിയിൽ
യേശുവാണാവഞ്ചിക്കാരൻ
വേദനയാം കാറ്റുവന്നാൽ
അമർത്തിടുമാ വഞ്ചിക്കാരൻ
ലോകക്കടലിൽ ചെറുവഞ്ചീ…
ആ- ആ - ആ…
2 യേശു തന്നേ നിയന്ത്രിച്ചെന്നാൽ
ക്ലേശമില്ല യാത്രയ് ക്കൊട്ടും
സമുദ്രമദ്ധ്യേ താണു പോകാതെ
അവൻ നിന്റെ കരം പിടിക്കും;- ലോക…
3 യേശുവിനെ പിൻ പററിടാൻ
ലേശവുമധൈര്യം വേണ്ട(2)
അന്ധകാരം ആകെ മാററി
അക്കരയിൽ ചേർത്തിടുമേ(2);- ലോക…