Lyrics for the song:
Eriyunna thee samamaam divyajeevan
Malayalam Christian Song Lyrics
This song has been viewed 775 times.
Song added on : 9/17/2020
എരിയുന്ന തീ സമമാം ദിവ്യജീവൻ
എരിയുന്ന തീ സമമാം ദിവ്യ ജീവൻ
തരിക നീ പരനെ നിരന്തരവും
എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ
ചൊരിക നിൻ വരങ്ങൾ നിറപടിയായ്
1 സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ
ദാഹമാത്മാക്കളൊടേകണമെ
സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ
വേഗം മരണപാത വിട്ടീടട്ടെ;-
2 ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ
മലിനമധരങ്ങളിൽ നിന്നകറ്റി
പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ
ചേലോടരുളേണം നിൻ കൃപയെ;-
3 നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ
തന്നിഷ്ടമാകെ വെടിയുന്നു ഞാൻ
മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ
വഹ്നിയാൽ നിർമ്മലമാക്കീടുക;-
4 ദേശമാകെ ജ്വലിച്ചാളീടുവാൻ
നിൻ ദാസരിൽ തീക്കനൽ വിതറണമെ
നാശലോകെ തീ ക്കഷണങ്ങളായവർ
വീശണം പരമ സുവാർത്തകളെ;-
5 തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോ
തിന്മ പെരുകുന്നു കാണണമെ
തീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മ
തീയാൽ നീ അഭിഷേകം ചെയ്യണമെ;-
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 45 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 72 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 27 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 76 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 61 |
Testing Testing | 8/11/2024 | 21 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 292 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 942 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 191 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 695 |