Jagadeeshane sthuthichidunnu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 300 times.
Song added on : 9/18/2020
ജഗദീശനെ സ്തുതിച്ചിടുന്നു
ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു
1 മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ;-
2 സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ;-
3 നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമാധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 40 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 80 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 122 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 53 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 104 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 97 |
Testing Testing | 8/11/2024 | 58 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 334 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 986 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 236 |