Vannidum yeshu vannidum vegam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vannidum yeshu vannidum vegam mnnithil vannidume
vallabhanyeshu unnatha nathhan vannidum meghamathil

1 mannavan varume prathibhalam tharume nishchayamay varume
mannil ninnuyarum bhathaganangkal vinnil thannarikil chernnidume;-

2 lokam muzhuvan bharam nadathan shokam akattiduvan
yudayin simham rajadhirajan medinithannil vannidume;-

3 sarvvasrishdiyum onnayinnu kathu njarangkidunnu
shapamakattan’aadamekan shalam rajan vannidume;-

4 pashidahamellam parannakannidum than shuddhabharanamathil
parithilengkum paramanadam niraum nalkal vannidume;-

5 varam yeshurajan varanam salbharanam varanam
vanne’thoru bhaktharil kanneranne theru vedanakal;-

This song has been viewed 476 times.
Song added on : 9/26/2020

വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേ

വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേ
വല്ലഭനേശു ഉന്നത നാഥൻ വന്നിടും മേഘമതിൽ

1 മന്നവൻ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ
മണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ;- വന്നിടും...

2 ലോകം മുഴുവൻ ഭരണം നടത്താൻ ശോകമകറ്റിടുവാൻ
യൂദയിൻ സിംഹം രാജാധിരാജൻ മേദിനിതന്നിൽ വന്നിടുമേ;- വന്നിടും...

3 സർവ്വസൃഷ്ടിയുമൊന്നായിന്നു കാത്തു ഞരങ്ങീടുന്നു
ശാപമകറ്റാനാന്ദമെകാൻ ശാലേം രാജൻ വന്നീടുമേ;- വന്നിടും...

4 പശിദാഹമെല്ലാം പറന്നകന്നീടും തൻ ശുദ്ധഭരണമതിൽ
പാരിതിലെങ്ങും പരമാനന്ദം നിറയും നാൾകൾ വന്നിടുമേ;- വന്നിടും...

5 വരണം യേശുരാജൻ വരണം സൽഭരണം വരണം
വന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ തീരൂ വേദനകൾ;- വന്നിടും...

You Tube Videos

Vannidum yeshu vannidum vegam


An unhandled error has occurred. Reload 🗙