Bhaagya naattil pokum njaan lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 bhaagya naattil pokum njaan
ente bhaagya naattil pokum njaan
bhaagya naattil chennu shuddharodothu
njaan yeshuve vaztheedume

2 maaya impam vidunne- ente
Loka sukhangalellaam
nayakanam ente mannane oorthu
njaan than thiru namathinayi;-

3 svorga bhagyam orkkumpol-ente
ullam aanadikkunne
thullikkalichente santhosha raajyathil
vegam njaan chernniedume;-

4 ooro divasavum njaan-ente
priyane nokki kkonde
neraya paathayil sevanam chaythu
than maarvoda’anjedume;-

5 anpulla yeshu paran vegam
meghathil vanneedumpol
munpil nilkkunnathaam sodarodothu
njaan thampuraane vaazthidum;-

This song has been viewed 6223 times.
Song added on : 9/15/2020

ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ ഭാഗ്യനാട്ടിൽ

1 ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
ഞാൻ യേശുവേ വാഴ്ത്തീടുമേ-ഭാഗ്യ

2 മായ ഇമ്പം വിടുന്നേ-എന്റെ
ലോക സുഖങ്ങളെല്ലാം നായകനാം
എന്റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ്;- ഭാഗ്യ..

3 സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ;- ഭാഗ്യ..

4 ഓരോ ദിവസവും ഞാൻ-എന്റെ
പ്രിയനെ നോക്കി ക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു
തൻ മാർവ്വോടണഞ്ഞീടുമേ;- ഭാഗ്യ..

5 അൻപുള്ള യേശു പരൻ വേഗം
മേഘത്തിൽ വന്നീടുമ്പോൾ
മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
ഞാൻ തമ്പുരാനെ വാഴ്ത്തിടും;- ഭാഗ്യ..

You Tube Videos

Bhaagya naattil pokum njaan


An unhandled error has occurred. Reload 🗙