Yeshu ethra nallavan ponnesu ethra nallavan lyrics
Malayalam Christian Song Lyrics
Rating: 2.00
Total Votes: 1.
1 yeshu ethra nallavan ponnesu ethra nallavan
ezhayamee ennai snehichesu ethra nallavan
2 svarggabhagyam vittenikku nithya-baggamekuvan
kasdatha-anubhavicha yeshu ethra nallavan
3 kashtathayil makkalodu koodeyulla rakshakan
dhuki-tharkku-modamekum yeshu ethra nallavan
4 aarum enikkillannalum enne kaividiathavan
jeevavaapi aakum ente-yeshu ethra nallavan
5 sodara nee yeshuvintee divvya snehamorkkuka
jeevane enikku thanna yeshu ethra nallavan
യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻ
1 യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻ
ഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻ
2 സ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻ
കഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻ
3 കഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻ
ദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻ
4 ആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻ
ജീവവാപി ആകും എന്റെ യേശു എത്ര നല്ലവൻ
5 സോദരാ നീ യേശുവിന്റെ ദിവ്യസ്നേഹമോർക്കുക
ജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |