Anyanayi kidanne enne (Ninte Krupa) lyrics
Malayalam Christian Song Lyrics
Rating: 4.50
Total Votes: 2.
Anyanayi kidanne enne
Nin paithal aaki maatan
Odi odi alanja enne
marod cherthanapaan
Nin snehathin aazham njan orkumbol
en ullam nanniyal niranju paadidume (×2)
Ninte Krupa mathi ennalum
Ange maaril chaarun ennekum(×2)
Yogyathailaaymayil enne
Muttum thiranjedupaan
Ee paaridamaam yaathrayil enne
Velichamaakki maataan
Ororo nanmakal orkumbol
en ulam nanniyal niranju paadidume(×2)
Ninte Krupa mathi ennalum
Ange maaril chaarun ennekum(×2)
Aa marod cheran
En bharam pakaaran
En laakilek oduvaan
Nin Krupa venam parane
Nin sneham aarayan
Aa sannithe vasipaan
Nin manoharathwam kaanman
Onne en aashaye
Nin Krupa alayo enne nadathiyath
Nin Daya alayo ente nilanilpin aatharam
അന്യനായി കിടന്നേ എന്നെ (നിന്റെ കൃപ മതി)
അന്യനായി കിടന്നേ എന്നെ
നിൻ പൈതൽ ആക്കി മാതൻ
ഓടി ഓടി അലഞ്ഞ എന്നേ
മാറോട് ചേർത്തനപാണ്
നിൻ സ്നേഹത്തിൻ ആഴം ഞാൻ ഓർക്കുമ്പോൾ
എന്നുള്ളത് നന്നിയാൽ നിറഞ്ഞു പാടുമേ (×2)
നിന്റെ കൃപ മതി എന്നാലും
അങ്ങേ മാറിൽ ചാരുൺ എന്നേക്കും(×2)
യോഗ്യതയിലായ്മയിൽ എന്നേ
മുട്ടും തിരഞ്ഞെടുപാൻ
ഈ പാരിടമം യാത്രയിൽ എന്നെ
വെളിച്ചമാക്കി മാതാൻ
ഓരോരോ നന്മകൾ ഓർക്കുമ്പോൾ
എന്ന ഉലം നന്നിയാൽ നിറഞ്ഞു പാടുമേ(×2)
നിന്റെ കൃപ മതി എന്നാലും
അങ്ങേ മാറിൽ ചാരുൺ എന്നേക്കും(×2)
ആ മരോട് ചേരൻ
എൻ ഭരം പകാരൻ
എൻ ലക്കിലേക് ഓടുവാൻ
നിൻ കൃപ വേണം പറണേ
നിന്റെ സ്നേഹം ആരയൻ
ആ സന്നിത്തെ വസിപാൻ
നിൻ മനോഹരത്വം കാണമാൻ
ഒന്നേ എൻ ആശയേ
നിൻ കൃപ ആലയോ എന്നേ നടതിയത്
നിൻ ദയ ആലയോ എന്റെ നിലനിൽപിൻ ആതാരം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 45 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 90 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 131 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 61 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 112 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 106 |
Testing Testing | 8/11/2024 | 70 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 345 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 996 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 249 |