Ellaa prathikoolangalum maarum lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 ellaa prathikoolangalum maarum
shubha dinam aagathamaakum (2)
thalaraathe ninnaal patharaathe ninnaal
lajjichu pokayilla naam lajjichu pokayilla
2 onnum’illaaymayilum
ellaam ullavaneppol
ennae nadathunnavan
ennu’mennum kude’yullavan
3 vaathilukal adayumbol
chenkadal pilarnn’athupol
enne nada’thunnavan
ennu’mennum kude’yullavan
4 aarum’illathae’kanakumbol
koodaey’undenn’aruliyavan
enne nadathunnavan
ennu’mennum koode’yullavan
എല്ലാ പ്രതികൂലങ്ങളും മാറും
1 എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനം ആഗതമാകും (2)
തളരാതെ നിന്നാൽ പതറാതെ നിന്നാൽ
ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല
2 ഒന്നുമില്ലായ്മയിലും
എല്ലാമുള്ളവനെപ്പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
3 വാതിലുകൾ അടയുമ്പോൾ
ചെങ്കടൽ പിളർന്നതു പോൽ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
4 ആരുമില്ലാതേകനാകുമ്പോൾ
കൂടെയുണ്ടെന്നരുളിയവൻ
എന്നെ നടത്തുന്നവൻ
എന്നുമെന്നും കൂടെയുള്ളവൻ
