Thunayekan nadathidaan nee lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

thunayekan nadathidaan
nee mathram yeshuve (2)

1 sharanamay varanam nee
ellaypozhum deva
sharanamay nee ozhike
verilloraashrayam;-

2 karthave nin imbasvaram
imbam kathukalil
hrithadathil ennum enni-
kkaanandam ekunnu;-

3 marubhoovil daha jalam
kezhum vezhambal pol
malpriyane thrikkadaksham
thedum njan niyatham;-

This song has been viewed 270 times.
Song added on : 9/25/2020

തുണയേകാൻ നടത്തിടാൻ നീ

തുണയേകാൻ നടത്തിടാൻ
നീ മാത്രം യേശുവേ(2)

1 ശരണമായ് വരണം നീ
എല്ലായ്പ്പോഴും ദേവാ
ശരണമായ് നീ ഒഴികേ
വേറില്ലോരാശ്രയം;-

2 കർത്താവേ നിൻ ഇമ്പസ്വരം
ഇമ്പം കാതുകളിൽ 
ഹൃത്തടത്തിൽ എന്നും എനി-
ക്കാനന്ദം ഏകുന്നു;-

3 മരുഭൂവിൽ ദാഹ ജലം
കേഴും വേഴാമ്പൽ പോൽ
മൽപ്രിയനെ തൃക്കടാക്ഷം
തേടും ഞാൻ നിയതം;-

You Tube Videos

Thunayekan nadathidaan nee


An unhandled error has occurred. Reload 🗙