Vanniduvin yeshupadam chernniduvin lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
Vanneduvin Yeshupadam chernniduvin papathe vittodeduvin
Varunareyum orunalum njaan thallukayillenurachu Yeshu
1 papathin shampalam maraname-athu ninne nashippikkume
daivakrupayo kristhuvil nithya-jevananennu vishvasichitte;-
2 innu’nee’marichal engupom daivakopam nengiyo
ninakkayeshu kurishil marichuyir’thezhunnelli mahimayil;-
3 maraname ninaya nerame athu ninne sanadhikkume
marichor daiva’puthrante shabadam kettu jevikkum neramayallo;-
4 itha njaan vegam varunnuvennu Yeshurajan aruliyallo
Yeshuve’vegam meghathil vannu nithya’rajyathil cherkka njangale;-
വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ
വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ പാപത്തെ വിട്ടോടീടുവിൻ (2)
വരുന്നാരെയും ഒരുനാളും ഞാൻ തള്ളുകയില്ലെന്നുരച്ചു യേശു(2)
1 പാപത്തിൻ ശമ്പളം മരണമേ-അതു നിന്നെ നശിപ്പിക്കുമേ(2)
ദൈവകൃപയോ ക്രിസ്തുവിൽ നിത്യ-ജീവനാണെന്നു വിശ്വസിച്ചിട്ട്(2);-
2 ഇന്നുനീമരിച്ചാലെങ്ങുപോം ദൈവകോപം നീങ്ങിയോ(2)
നിനക്കായേശു കുരിശിൽ മരിച്ചുയിർത്തെഴുന്നെള്ളി മഹിമയിൽ(2);-
3 മരണമേ നിനയാ നേരമേ അതു നിന്നെ സന്ധിക്കുമേ(2)
മരിച്ചോർ ദൈവപുത്രന്റെ ശബ്ദംകേട്ടു ജീവിക്കും നേരമായല്ലോ(2);-
4 ഇതാ ഞാൻ വേഗം വരുന്നുവെന്ന് യേശുരാജൻ അരുളിയല്ലോ(2)
യേശുവേവേഗം മേഘത്തിൽവന്നു നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ(2);-