Yudakulapalakanay piranna rajave lyrics
Malayalam Christian Song Lyrics
Rating: 2.00
Total Votes: 1.
Yudakulapalakanay piranna rajave-veendum
modamodee mediniyil varunna raajave
pazaya pampin kadiyathettu mrthiyadanjore-nithyam
pizhakaL pokki uyirkoduppan marichuyirthone
kadina nukam chumalil ninnum azhichuvittone-sarva
kudilathayum ozhichu koode padakil vannone
kadalin meethe nadannuvannu padakil kayareedum-kanthan
kodiyakattl amarcha nalki karaykkirakkedum
kadinavyadhi kudikondidum kudilajathikka-rkkellaam
udanadi nalsukham kodukkum paramavaidyane
thalayil enna pakarnnu meyyil kulirmma thannidum seeyon
malayil peyyumkrupayin manjaal vanangal poothidum
udal pothivan pudavatharum puthiya saudhathil ponnin
makudamekum thalayil vaykkaan pithrusannidhyathil
puthayagetham sabhayil paadaan varam’tharunnone-kaiyyil
puthiya kodi pidicheeduvaan balam tharunnone
Tune of : vazhthidunnu vazhthidunnu vazhthidunnu njaan en rakshakane..
യൂദകുലപാലകനായ് പിറന്ന രാജാവേ-വീണ്ടും
1 യൂദകുലപാലകനായ് പിറന്ന രാജാവേ-വീണ്ടും
മോദമോടീ മേദിനിയിൽ വരുന്ന രാജാവേ
2 പഴയ പാമ്പിൻ കടിയതേറ്റു മൃതിയടഞ്ഞോരേ-നിത്യം
പിഴകൾ പോക്കി ഉയിർകൊടുപ്പാൻ മരിച്ചുയിർത്തോനെ
3 കഠിന നുകം ചുമലിൽ നിന്നും അഴിച്ചുവിട്ടോനെ-സർവ്വ
കുടിലതയും ഒഴിച്ചു കൂടെ പടകിൽ വന്നോനെ
4 കടലിൻ മീതെ നടന്നുവന്നു പടകിൽ കയറീടും-കാന്തൻ
കൊടിയകാറ്റിൽ അമർച്ച നൽകി കരയ്ക്കിറക്കീടും
5 കഠിനവ്യാധി കുടികൊണ്ടിടും കുടിലജാതിക്കാ-ർക്കെല്ലാം
ഉടനടി നൽസുഖം കൊടുക്കും പരമവൈദ്യനെ
6 തലയിൽ എണ്ണ പകർന്നു മെയ്യിൽ കുളിർമ്മ തന്നിടും സീയോൻ
മലയിൽ പെയ്യുംകൃപയിൻ മഞ്ഞാൽ വനങ്ങൾ പൂത്തിടും
7 ഉടൽ പൊതിവാൻ പുടവതരും പുതിയ സൗധത്തിൽ പൊന്നിൻ
മകുടമേകും തലയിൽ വയ്ക്കാൻ പിതൃസാന്നിദ്ധ്യത്തിൽ
8 പുതിയഗീതം സഭയിൽ പാടാൻ വരംതരുന്നോനെ-കൈയ്യിൽ
പുതിയ കൊടി പിടിച്ചീടുവാൻ ബലം തരുന്നോനെ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ എൻ രക്ഷകനെ : എന്ന രീതി
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |