Nalkuka nanmozhi maanasame lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Nalkuka nanmozhi maanasame... Halleluiah
Sevikkum njanarachane yennura cheyyum
Varshichan krupa ninnadharathil... Hale...
Ennennekkum ninne deivam vazhthi - Barekmor
Upamakalal shlemoon chonnanevam
Charumukhi paaram nee shlakhikkum nin priyanevan
En naadhan pathinayiramathiluthamanam
Than poonkavanisarayel
Shubhran Yakobin lathayil
Rekthan nardeen thailathil
Mruthulan Labanon kaarakilil
Paarkkilivan deivasaman
Vishruthanamivane naam vazhtheedunnu
നല്‍കുക നന്മൊഴി മാനസമേ.. ഹാലേലുയ്യാ
നല്‍കുക നന്മൊഴി മാനസമേ.. ഹാലേലുയ്യാ
സേവിക്കും ഞാനരചനെയെന്നുരചെയ്യും
വര്‍ഷിച്ചാന്‍ കൃപനിന്നധരത്തില്.. ഹാലേലുയ്യാ
എന്നന്നേയ്ക്കും നിന്നെ ദൈവം വാഴ്ത്തി- ബാര്ക്മോര്
ഉപമകളാല്‍ ശ്ലേമൂന്‍ ചോ-ന്നാനേവം
ചാരുമുഖി പാരംനീ ശ്ലാഘിക്കും നിന് പ്രിയനേവന്
എന്നാഥന് പതിനായിരമതിലുത്തമാനാം
തന്പൂങ്കാവാണിസറായേല്
ശുഭ്രന്‍ യാക്കോബിന് ലതയില്‍
രക്തന്‍ നര്‍ദീന്‍ തൈലത്തില്‍
മൃദലന് ലബനോന്‍ കാരകിലില്
പാര്ക്കിലിവന് ദൈവസമന്
വിശ്രുതനാമിവനെ നാം വാഴ്ത്തീടുന്നു
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |