Lyrics for the song:
Varuvanullavan varum

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.
Share this song

1 varuvanullon varum thamasamilla
kannuneru’marum dukhamellaam nengum
kannimeykkunnidayil naam parannupokume

ullam thudikkunne nin mukham kaanuvaan
aashayerunne nin kude vazhuvaan

2 nee cheythath’ellamorthen’nullam nirayunne
ethil ninnum venathellametu parayunnu
kokkum meeval pakshiyum nin varavariyunnu
en janamo kalagathiy’ariyunnilla

3 iee lokathin anuruparakathe
purnnathayulla jeevanam kazhikkuvan
aashisha dayaka nin maari ayaykkuka
nin varavorthu njaanum kathirikkunnu

4 ulaka nikshepangalil aasha veykkaathe
uthama sampathu thathan orukkunnallo
ulsahathil maduppillathe erinju shobhippan
uyirulla naalkalellaam vanjchhikkunne

This song has been viewed 377 times.
Song added on : 9/26/2020

വരുവാനുള്ളോൻ വരും താമസമില്ല

1 വരുവാനുള്ളോൻ വരും താമസമില്ല
കണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങും
കണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേ

ഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻ
ആശയേറുന്നേ നിൻ കൂടെ വാഴുവാൻ

2 നീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേ
ഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നു
കൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നു
എൻ ജനമോ കാലഗതിയറിയുന്നില്ല

3 ഈ ലോകത്തിനനുരൂപരാകാതെ
പൂർണ്ണതയുള്ള ജീവനം കഴിക്കുവാൻ
ആശിഷദായകാ നിൻ മാരി അയയ്ക്കുക
നിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നു

4 ഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെ
ഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോ
ഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻ
ഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ

You Tube Videos

Varuvanullavan varum


An unhandled error has occurred. Reload 🗙