Njanente kannukal uyarthidum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 431 times.
Song added on : 9/21/2020

ഞാനെന്റെ കണ്ണുകൾ ഉയർത്തിടും

1 ഞാനെന്റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും

ആ  ഹാ ...ഹാലേലുയ്യ (4)

2 നിന്റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
യിസ്രായേലിന്റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല;- ആ  ഹാ...

3 പകൽ സൂര്യനെങ്കിലും  രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും;- ആ  ഹാ...

4 എന്റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
എന്റെ പ്രാണനെ പരിപാലിക്കും
തന്റെ ചിറകെന്മേൽ വിരിച്ചിടും;- ആ  ഹാ...

You Tube Videos

Njanente kannukal uyarthidum


An unhandled error has occurred. Reload 🗙