Lyrics for the song:
Daivame ayaykka ninnadiyaare
Malayalam Christian Song Lyrics
This song has been viewed 416 times.
Song added on : 9/16/2020
ദൈവമേ അയയ്ക്ക നിന്നടിയാരെ
1 ദൈവമേ അയയ്ക്ക നിന്നടിയാരെ
ആത്മ സമാധാനം ഉള്ളിൽ നിറയ്ക്ക
2 നിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾ
ഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽ
3 ഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾ
തീർത്തു വിളയട്ടെ നൂറുമേനിയായ്
4 താതനേ നിനക്കും പ്രിയ പുത്രനും
ശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 20 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 55 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 14 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 61 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 51 |
Testing Testing | 8/11/2024 | 10 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 279 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 930 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 180 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 680 |