Shree yeshu nathhan en yeshu nathhan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 250 times.
Song added on : 9/24/2020
ശ്രീയേശുനാഥൻ എൻ യേശുനാഥൻ
ശ്രീയേശുനാഥൻ എൻ യേശുനാഥൻ
1 സ്വർഗ്ഗീയ മന്ന നൽകിടുന്നവൻ
സ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2)
അവൻ ദയ വലുത് അവൻ കൃപ വലുത്
അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശീയേശു…
2 ഈ ലോകയാത നൽകും മോഹചിന്തകൾ
പാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2)
അവൻ ദയ വലുത് അവൻ കൃപ വലുത്
അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു…
3 ഉറ്റവരാകവേ തള്ളിടുമ്പോഴും
ആരോരുമില്ലാതേകരാകിലും(2)
അവൻ ദയ വലുത് അവൻ കൃപ വലുത്
അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു …