Daivathin puthranam kristheshuve lyrics
Malayalam Christian Song Lyrics
Rating: 2.00
Total Votes: 1.
This song has been viewed 776 times.
Song added on : 9/16/2020
ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ ജീവന്റെ
1 ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ ജീവന്റെ വചനം നൽകേണമേ
ആശ്രിതർ മദ്ധ്യത്തിൽ പാർക്കുന്നോനേ ദാസരെ സത്യത്തിൽ നടത്തുകേ
2 പണ്ടൊരഞ്ചപ്പവും മീൻ രണ്ടുമേ കണ്ടപ്പോൾ വാഴ്ത്തി വർദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യൽപ്പമേ അങ്ങേ തൃക്കൈയ്യാൽ എല്ലാം വാഴ്ത്തുകേ
3 ജീവനില്ലാത്തവർ ജീവിക്കുവാൻ ദൈവത്തിൻഭക്തർ ശക്തർ ആയിടാൻ
ഏകുക യേശുവേ നിൻവാക്കിനാൽ ഏകുക കൃപയെ നിൻആത്മാവാൽ
4 ദൈവരഹസ്യങ്ങൾ മിന്നിടുവാൻ ഏവനും നന്ദിയോടെ വന്ദിപ്പാൻ
മൂടലും മങ്ങലും മാറ്റിടുകേ ദൂതുകൾ വെളിച്ചമാക്കിടുകേ
5 സത്യത്തിൻ സ്വാതന്ത്ര്യം വിശുദ്ധിയും നിത്യമാം ഐശ്വര്യം സുബുദ്ധിയും
സൽഗുണം ഒക്കെയും നൽകിടുകേ സത്യത്തിൻപാലകനാം യേശുവേ
6 നിൻസന്നിധാനത്തിൽ ആശ്വാസങ്ങൾ നിൻതിരുനാമത്തിൻ സുഗന്ധങ്ങൾ
വ്യാപിച്ചു വീശട്ടെ നിൻആലയേ വാഴുക മഹത്ത്വത്തിൻ രാജാവേ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |