En kashdangal ellaam thernnedume lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 en kashdangal ellaam thernnedume
en kannuneer muttum thornedume
aanandathal nuranjidume
prana priyante charave ethedumpol(2)
yuga yugangkal vazhumen priyan kude
dutha ganangkalodu chernn’aaradhikkum(2)
halleluyaa hoshanna
aamen halleluyaa hoshanna(2)
2 kurirul thingkidum pathakalil
kalukal idarathe nadathidunnon
aashakal ellam nashichedilum
prathyasha thannenne pularthedunnon(2);-
yuga yugangkal vazhumen
3 ie loka jeevitha yathrayathil
angke pirinjonnum vendenikke
aayussin oro nimishathilum
abhishekathal enne nayicheduka(2);-
yuga yugangkal vazhumen
4 ihathile bharangkaleridilum
svargeeya santhosham mathiyenikke
jeevan enneshuvil arppichittu
nithyatha nedunnathen aashaye(2);-
എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
1 എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
എൻ കണ്ണുനീർ മുറ്റും തോർന്നീടുമെ
ആനന്ദത്താൽ നിറഞ്ഞിടുമെ
പ്രാണ പ്രീയന്റെ ചാരവെ എത്തീടുമ്പോൾ(2)
യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെ
ദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2)
ഹല്ലേലുയ്യ ഹോശന്ന
ആമേൻ ഹല്ലെലൂയ്യ ഹോശന്ന(2)
2 കൂരിരുൾ തിങ്ങിടും പാതകളിൽ
കാലുകളിടറാതെ നടത്തിടുന്നോൻ
ആശകൾ എല്ലാം നശിച്ചീടിലും
പ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2);-
യുഗാ യുഗങ്ങൾ വാഴുംമെൻ
3 ഈ ലോക ജീവിത യാത്രയതിൽ
അങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക്
ആയുസ്സിൻ ഓരോ നിമിഷത്തിലും
അഭിഷേകത്താലെന്നെ നയിച്ചീടുക(2);-
യുഗാ യുഗങ്ങൾ വാഴുംമെൻ
4 ഇഹത്തിലെ ഭാരങ്ങളേറീടിലും
സ്വർഗ്ഗീയ സന്തോഷം മതിയെനിക്ക്
ജീവൻ എന്നേശുവിൽ അർപ്പിച്ചിട്ടു
നിത്യത നേടുന്നതെൻ ആശയെ(2);-
യുഗാ യുഗങ്ങൾ വാഴുംമെൻ
