Yeshuvin naamam vijayikkatte lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 Yeshuvin naamam vijayikkatte
sathanya kottakal thakarnnidatte
Suviseshathin kodi uyaratte
Deva-thiru-sathyangal muzangidatte

Pokuka naam.. por veerarai
Rekshakan yeshuvin priya-jename
Reksha-dhoothin padahavumai
Unrvodu...  munnottu.. pokuka naam

2 Vidhiyude vishala thazhvarayil
Behu sahasram per samuhamay
Vinasha-gertham pookiduvanay
Vanchitharai prayanam cheythidumpol;-

3 Anthima durkhada-samayamithe
Adharmma-murthi varum mumpe
Aathmekamam daiva-raajyathinay
Aathma belathal-adaraduka naam;-

This song has been viewed 2525 times.
Song added on : 9/27/2020

യേശുവിൻ നാമം വിജയിക്കട്ടെ സാത്തന്യ

1 യേശുവിൻ നാമം വിജയിക്കട്ടെ
സാത്താന്യ കോട്ടകൾ തകർന്നിടട്ടെ
സുവിശേഷത്തിൻ കൊടി ഉയരട്ടെ
ദേവതിരുസത്യങ്ങൾ മുഴങ്ങിടട്ടെ

പോകുക നാം... പോർവീരരായ്
രക്ഷകനേശുവിൻ പ്രിയജനമേ
രക്ഷാദൂതിൻ പടഹവുമായ്
ഉണർവ്വോടു... മുമ്പോട്ടു... പോകുക നാം

2 വിധിയുടെ വിശാലതാഴ്വരയിൽ
ബഹുസഹസ്രം പേർ സമൂഹമായ്
വിനാശഗർത്തം പൂകിടുവാനായ്
വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ;-

3 അന്തിമ ദുർഘടസമയമിത്
അധർമ്മമൂർത്തി വരും മുമ്പ്
ആത്മികമാം ദൈവരാജ്യത്തിനായ്
ആത്മബലത്താലടരാടുക നാം;-

 

You Tube Videos

Yeshuvin naamam vijayikkatte


An unhandled error has occurred. Reload 🗙