Nithyanaya yahovaye lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 2211 times.
Song added on : 9/21/2020

നിത്യനായ യഹോവയെ! ലോക വൻകാട്ടിൽ

1 നിത്യനായ യഹോവയെ!
ലോക വൻകാട്ടിൽ
ബലഹീനൻ ആയ എന്നെ
നടത്തി താങ്ങേണനേ
സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം
എനിക്കു തരേണമേ

2 നിത്യ പാറ തുറന്നിട്ട്
ജീവജലം നൽകുക 
അഗ്നിമേഘത്തൂണുകൊണ്ടു
പാതനന്നായ് കാണിക്ക
ബലവാനേ! ബലവാനേ!
രക്ഷ നീ ആകേണമേ

3 യോർദ്ധാനെ ഞാൻ കടക്കുമ്പോൾ
ഭയം എല്ലാം മാറ്റുക 
മൃത്യുവിനെ ജയിച്ചോനേ!
കനാനിൽ കൈക്കൊള്ളുക 
നിന്നെമാത്രം, നിന്നെമാത്രം
ഞാൻ എന്നേക്കും സ്തുതിക്കും

You Tube Videos

Nithyanaya yahovaye


An unhandled error has occurred. Reload 🗙