Aagathanaaku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aagathanaaku aathmaave
Nin saanidhyathaal nirachiduka 
Nin Shakthi ennil pakarniduka 
Ennullil vasikkaa…

Jeevanadhi neeye 
Daaham theerkkum uravayum
Aashwasathin uravidame 
Ninnaathmaavaal nayikkaa…

This song has been viewed 373 times.
Song added on : 6/3/2020

ആഗതനാകു ആത്മാവേ

ആഗതനാകു ആത്മാവേ
നിൻ സാന്നിധ്യത്താൽ നിറച്ചിടുക 
നിൻ ശക്തി എന്നിൽ പകർന്നിടുക 
എന്നുള്ളിൽ വസിക്ക

ജീവനദി നീയേ
ദാഹം തീർക്കും ഉറവയും
ആശ്വാസത്തിൻ ഉറവിടമേ 
നിന്നാത്മാവാൽ നയിക്കാ..



An unhandled error has occurred. Reload 🗙