Aashayerunne ange kaanuvaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 380 times.
Song added on : 9/6/2020

ആശയെറുന്നേ അങ്ങേ കാണുവാൻ

ആശയെറുന്നേ അങ്ങേ കാണുവാൻ 
ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2)
ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി 
ആത്മ നാഥനെശുവേ കണ്ടാൽ മതി (2)

1 അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ്‌ 
ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2)
കാത്തിരിക്കുന്നേ അവലോഡിതാ
അങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);- ആശ...

2 സീനായി മലയിൽ മോശ കണ്ട ദർശനം 
കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2)
കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ 
വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);- ആശ...

3 മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ 
ആത്മ ശക്തി ഞങ്ങളിൽ പതിഞ്ഞിടേണമേ (2) 
ആത്മ നിറവിൽ ജയ ജീവിതം ചെയ്തീടുവാൻ 
കർത്തനെ എന്നും നിന്റെ സാക്ഷിയാകുവാൻ(2);- ആശ...

 

You Tube Videos

Aashayerunne ange kaanuvaan


An unhandled error has occurred. Reload 🗙