Anaadi snehathaal enne snehicha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Anaadi snehathaal enne snehicha nathhaa
Kaarunyathinaal enne veendeduthavane(2)
Ninte sneham valiyathe ninte karuna valiyathe
Ninte krpayum valiyathe ninte dayayum valiyathe
2 Anathayaya enne angu thedi vannallo
Karunyathinal enne cherthanachallo(2)
3 Kadu’ponna naalukaLe orkkumpozhellam
Kannerode nandia cholli sthuthikkunnu nathaa(2)
4 Nonthu petta ammapolum marannidumpozhum
Marakkukilla orunalum ennu chonnavane(2)
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
1 അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ(2)
നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത്
നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത്
2 അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ
കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്റെ...
3 കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം
കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്റെ...
4 നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും
മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്റെ...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 86 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 142 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 173 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 96 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 146 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 142 |
Testing Testing | 8/11/2024 | 107 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 384 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1037 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 291 |