Anthyanaalu vannupoyi lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 329 times.
Song added on : 9/15/2020
അന്ത്യനാളു വന്നുപോയി
1 അന്ത്യനാളു വന്നുപോയി
പെന്തക്കോസ്തിൻ ആവിവന്നു
ചന്തമുള്ള വേല ചെയ്തു
ചിന്തുന്നിതാ പിന്മഴയും
2 അപ്പോസ്തല കാലമതിൽ
മുമ്പഴയിന്നാവി വന്നു
ഇപ്പോൾ തന്റെ ആത്മാവിനാൽ തൻ
ജനത്തെ ഒരുക്കുന്നു;-
3 പാപി മനം തിരിഞ്ഞിതാ
ജ്ഞാനസ്നാനമേറ്റിടുന്നു
താപമെന്യേ ജീവിച്ചിടാൻ
ആത്മസ്നാനം പ്രാപിക്കുന്നു
4 ഭാഷകളിൽ പേശിടുന്നു
രോഗശാന്തി ലഭിക്കുന്നു
ദർശനങ്ങൾ പ്രവചനം
ഇത്യാദികളുണ്ടാകുന്നു
5 മണവാളന്റെ വരവിൻ
ലക്ഷങ്ങളും കാണുന്നുണ്ട്
മണവാട്ടി ഉണരുക നിൻ കാന്തനെ
എതിരേൽപാൻ
6 സന്തോഷമേ സന്തോഷമേ
എന്നെന്നേക്കും സന്തോഷമേ
സ്വർഗ്ഗത്തിലും സന്തോഷമേ
വിശ്വാസിക്കും സന്തോഷമേ
7 ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നിത്യകാലം പാടിടാമേ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
സന്തോഷമായ് പാടിടാമേ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |