Bhayapedilla njan marubhumiyatharayil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Bhayapedilla najan marubhumi’yathryil
Nathhan ente nayakanay kudeyullathal
Thante sanidhyam oorthanudinam
Vazhthidum swarga thathane(2)

Vahichidunnavan than karangalil
Nadathidunnu than than karangalil
Aanathame aashvasame ullasame
Kristhiya jeevitham (2)

2 Bhayapedilla najan roga dukha velayil
Aashva’sippikum karangal kudeyullathal
Than varavil najan vasicha’nudinam
Padidum than karupakale(2);-

3 Anartha’nalil than thante kudarathilum
Thiru’nivasa’thinte maravilum marachidum
Para’melenne uyarthidum aven
Padidum en daivathinay(2);-

This song has been viewed 500 times.
Song added on : 9/15/2020

ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ

1 ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ:
തന്റെ സാന്നിധ്യം ഓർത്തനുദിനം
വാഴ്ത്തിടും സ്വർഗ്ഗതാതനെ(2)

വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ:
ആനന്ദമേ ആശ്വാസമേ ഉല്ലാസമേ
ക്രിസ്ത്യ ജീവിതം (2)

2 ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:
തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ (2);- വഹിച്ചി...

3 അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും:
പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ്(2);- വഹിച്ചി...

 

You Tube Videos

Bhayapedilla njan marubhumiyatharayil


An unhandled error has occurred. Reload 🗙