Bheeruvaayida njaan saadhuvenkilum lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
1 Bheeruvaayida njaan saadhuvenkilum
Ksheenikka vishaadam moolam leshavum
Kristhanen sahaayam nithyamen balam
Nisthula pravaaham than premavum krupayum
Van krupakalaal van krupakalaal
En naadhan ithuvareyum pularthiy-aashcharyamaay
2 Pakshikalkku bhakshyam nalkidunnavan
Sasyangalkku thulya shobhayekunnon
Sarvvam chanthamaay niyanthrikkunnavan
Thanneyente naadhan sathyeka samrakshakan
3 En kereethuvaasam ramyamaakkuvaan
Nalkum nishprayaasam sarvvam bhangiyaay
Eliyaavin daivam nithyashakthanaay
Vaazhunninnu mevam kaarunya samboornnanaay
ഭീരുവായിടാ ഞാൻ സാധുവെങ്കിലും
1 ഭീരുവായിടാ ഞാൻ സാധുവെങ്കിലും
ക്ഷീണിക്കാ വിഷാദം മൂലം ലേശവും
ക്രിസ്തനെൻ സഹായം നിത്യമെൻ ബലം
നിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും
വൻകൃപകളാൽ വൻകൃപകളാൽ
എൻ നാഥനിതുവരെയും
പുലർത്തിയാശ്ചര്യമായ്
2 പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻ
സസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻ
സർവ്വം ചന്തമായ്നിയന്ത്രിക്കുന്നവൻ
തന്നെയെന്റെ നാഥൻ സത്യേക സംരക്ഷകൻ;-
3 എൻ കേരീതുവാസം രമ്യമാക്കുവാൻ
നൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്
ഏലിയാവിൻ ദൈവം നിത്യശക്തനായ്
വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്;-
