Daiva pithaave- he sworgiya pitha lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 daiva pithaave angaye njaan
aaradhikunna sthuthikkunnu

Jeevanum ente sarvasavum
Nin munpilanachu kumbidunnu

2 yeshuve naatha angaye njaan
aaradhikunnu sthuthikkunnu

3 Paavanaathmaave angaye njaan
aaradhikunnu sthuthikkunnu
----------

1 he sworgiya pitha Ho dhanyawad 
Ho Theri sthuthi aradhana  (2)
Kartha samarpan athma aur jeevan 
Theri aradhana mem than man dhan (2)

2 Mere Masiha ho dhanyawad 
Ho Theri sthuthi aradhana (2)
Kartha samarpan athma aur jeevan 
Theri aradhana mem than man dhan (2)

3 he  Pavithra athma ho dhanyawad 
Ho Theri sthuthi aradhana (2)
Kartha samarpan athma aur jeevan 
Theri aradhana mem than man dhan (2)

This song has been viewed 882 times.
Song added on : 9/15/2020

ദൈവപിതാവേ അങ്ങയെ - ഹേ സ്വർഗ്ഗിയ പിതാ

1 ദൈവപിതാവേ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിക്കുന്നു

ജീവനും എന്റെ സർവ്വസ്വവും
നിൻ മുമ്പിലണച്ചു കുമ്പിടുന്നു

2 യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിക്കുന്നു

3 പാവനാത്മാവേ അങ്ങയെ ഞാൻ 
ആരാധിക്കുന്നു സ്തുതിക്കുന്നു
-------------

1 ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ് 
ഹോ തേരി സ്തുതി ആരാധനാ(2)
കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻ
തേരി ആരാധനാ മേം തൻ മൻ ധൻ (2)

2 മേരേ മശിഹാ ഹോ ധന്യവാദ്
ഹോ തേരി സ്തുതി ആരാധനാ(2)
കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻ
തേരി ആരാധനാ മേം തൻ മൻ ധൻ (2)

3 ഹേ  പവിത്രാ ആത്മാ ഹോ ധന്യവാദ്
ഹോ തെരി സ്തുതി ആരധനാ (2)
കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻ
തേരി ആരാധനാ മേം തൻ മൻ ധൻ (2)

 

 

You Tube Videos

Daiva pithaave- he sworgiya pitha


An unhandled error has occurred. Reload 🗙