Daivame ninakkusthothram paadidum lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Daivame ninakkusthothram paadidum
oraayiram sthuthikal njaan karetidum
santhaapakaalaththum santhoshakaalaththum
eppozhumente naavu ninne vaazhththume

1.Ninneyerinjnjidaathe poya paathayil
neeyenneththediva snehamor_kkumpol
en naavathengngane mindaathirunneedum
sthothrayaagammar_ppichcheedum njaan_   daivame .....
2.paapachcheliyil ninnum veendeduththenne
paarayaam kristhanil sthhirappeduththinee
en_naavil_thu nee navya sangkeer_ththanam
sthothrayaagammar_ppichcheedum njaan_   daivame ......
3.eyenudinam vazhinadaththanam
veezhaatheyu nidukkaleththidaan
aalam_bamaayidum athmaaveththathaal
sthothrayaagammar_ppichcheedum njaan_   daivame .......
4.en kannuneerellaam thudachchidunnu nee
kamanipole nithyam kaaththidunnai      
van_krupayor_kkumpol ennullam thullunne
sthothrayaagammar_ppichcheedum njaan    daivame .......

This song has been viewed 1288 times.
Song added on : 3/27/2019

ദൈവമേ നിനക്കു സ്തോത്രം പാടിടും

ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും
സന്താപകാലതും സന്തോഷകാലതും
എപ്പോഴുമെന്‍റെ നാവ് നിന്നെ വാഴ്ത്തുമേ

നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെതേടിവന്ന സ്നേഹമോര്‍ക്കുമ്പോള്‍
എന്‍ നാവതെങ്ങനെ മിണ്ടാതിരുന്നിടും
സ്തോത്രയാഗമെന്നും അര്‍പ്പിചീടും ഞാന്‍   ദൈവമേ....

പാപചെളിയില്‍ നിന്നും വീണ്ടെടുതെന്നെ
പാറയാം ക്രിസ്തനില്‍ സ്ഥിരപ്പെടുത്തിനീ
എന്‍ നാവില്‍ തന്നു നീ നവ്യസങ്കീര്‍ത്തനം
സ്തോത്രയാഗമെന്നും അര്പ്പിചീടും ഞാന്‍   ദൈവമേ....

എന്നെയനുദിനം വഴിനടത്തണം
വീഴാതെനിന്നടുക്കല്‍ എത്തിടുവനായ്
ആലംഭമായിടും ആത്മാവേ തന്നതാല്‍
സ്തോത്രയാഗമെന്നും അര്പ്പിചീടും ഞാന്‍   ദൈവമേ....

എന്‍ കണ്ണുനീരെല്ലാം തുടചിടുന്നു നീ
കണ്മണിപോലെ നിത്യം കാത്തിടുനെന്നെ
വന്‍ കൃപയോര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നേ
സ്തോത്രയാഗമെന്നും അര്‍പ്പിചീടും ഞാന്‍   ദൈവമേ

You Tube Videos

Daivame ninakkusthothram paadidum


An unhandled error has occurred. Reload 🗙