Daivathal vilikkappetta-than janam naam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 daivathal vilikkappetta-than janam naam
daivasanniddhe vannidaam(2)
nammethanne thazhthi manam thirinju
daiva mugham nokki jeevichedaam(2)

nithya santhosham haa.. enthoraanandam
preyanothu vasikkunnathethra aanandam(2)
karthan vachanam naam anusariche
snehathil sampurnnaray‌ svargge gamikkaam(2)

1 vishuddhanaam thathanishdam niravettidaam
vishuddhamallathathellaam vittu maredaam(2)
vachanathaal nithyam shuddharaayithernne
kristhu enna thalayolam valarnnedaam(2)

2 yeshu nathhan chare vannaal viduthalunde
aathma, dehi, dehamellaam saukhyam prapikkum(2)
puthu jeevan thannu puthranakkitherthe
nithyathayil kude vazhan namme cherthedum(2)

This song has been viewed 322 times.
Song added on : 9/16/2020

ദൈവത്താൽ വിളിക്കപ്പെട്ട-തൻ ജനം നാം

1 ദൈവത്താൽ വിളിക്കപ്പെട്ട - തൻ ജനം നാം
ദൈവസന്നിധേ വന്നീടാം(2)
നമ്മെത്തന്നെ താഴ്സത്തി മനം തിരിഞ്ഞു
ദൈവമുഖം നോക്കി ജീവിച്ചീടാം(2)

നിത്യസന്തോഷം ഹാ . . എന്തൊരാനന്ദം
പ്രീയനൊത്തു വസിക്കുന്നതെത്ര ആനന്ദം(2)
കർത്തൻ വചനം നാം അനുസരിച്ച്
സ്നേഹത്തിൽ സമ്പൂർണ്ണരായ് സ്വർഗ്ഗ ഗമിക്കാം(2)

2 വിശുദ്ധനാം താതനിഷ്ടം നിറവേറ്റിടാം
വിശുദ്ധമല്ലാത്തതെല്ലാം വിട്ടു മാറീടാം(2)
വചനത്താൽ നിത്യം ശുദ്ധരായിതീർന്ന്
ക്രിസ്തു എന്ന തലയോളം വളർന്നീടാം(2)

3 യേശുനാഥൻ ചാരേ വന്നാൽ വിടുതലുണ്ട്
ആത്മ ദേഹി ദേഹമെല്ലാം സൗഖ്യം പ്രാപിക്കും (2)
പുതുജീവൻ നല്കി പുത്രനാക്കിത്തീർത്ത്
നിത്യതയിൽ കൂടെ വാഴാൻ നമ്മെ ചേർത്തീടും(2)



An unhandled error has occurred. Reload 🗙