Devadhi deva suthan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 1193 times.
Song added on : 9/16/2020

ദേവാദി ദേവ സുതൻ

 ദേവധി ദേവ സുതൻ
ദയയും കൃപയും നിറഞ്ഞവൻ

പാരിൽ ഇതുപോൽ വേറാരുമില്ല 
കരുതുവാനായി കൈവിടാതെന്നും

1 പറവകൾക്കാഹാരം നൽകുവോനാം 
മറന്നിടാതെന്നെയും പോറ്റിടുമേ

2 പുകയുന്ന തിരികളെ കെടുത്താത്തവൻ 
തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേ

3 കുരുടരിൻ കൺകളെ തുറന്നവനാം 
മുടന്തരെ നടത്തിയ വല്ലഭനാം

4 വരുമവൻ പ്രതിഫലം തന്നിടുവാൻ 
ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ



An unhandled error has occurred. Reload 🗙