Dhanyan vin mon vaasikale santhoshipichon lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Dhanyan vin mon vaasikale santhoshipichon
Bhaktharkaruluka karunabde mashiha santhosham

Rakshakane vaidikar thirunaamathil nalkeedum
Mothira bhooshakale sadayam vaazhthuka †thrukkaiyyal

Mothiramaruli thiru sabhaye Mashiha vettappol
Paripavana thanurudhirangal kaikondaalavalum

Mothiramathinal kolayeennum thamar rekshithayai
Athupol paapa vimochanamee njangal nedatte...

        (Barekmor. † Shubaho... Men olam...)

Maanavar vaanavar vannichu vaazhthi paadunna

Thrithwa rahasyam sampoojyam thathalmajarooha

This song has been viewed 1913 times.
Song added on : 3/23/2019

ധന്യന്‍ വിണ്മണ്‍ വാസികളേ – സന്തോഷിപ്പിച്ചോന്‍

ധന്യന്‍ വിണ്മണ്‍ വാസികളേ – സന്തോഷിപ്പിച്ചോന്‍
ഭക്തര്‍ക്കരുളുക കരുണാബ്ദേ മശീഹ സന്തോഷം

രക്ഷകനേ വൈദികര്‍ തിരുനാമത്തില്‍ നല്‍കീടും
മോതിരഭൂഷകളെ സദയംവാഴ്ത്തുക †തൃകൈയ്യാല്‍

മോതിരമരുളിത്തിരുസഭയെ മ്ശീഹാ വേട്ടപ്പോള്‍
പരിപാവനതനുരുധിരങ്ങള്‍ കൈക്കൊണ്ടാണവളും

മോതിരമതിനാല്‍ കൊലയിന്നും താമാര്‍ രക്ഷിതയായ്
അതുപോല്‍ പാപവിമോചനമീ ഞങ്ങള്‍ നേടട്ടെ.
               
          (ബാറെക്മോര്‍. † ശുബഹോ... ഒല്‍മീനാമീന്‍)   

മാനവര്‍ വാനവര്‍ വന്ദിച്ച്‌ വാഴ്ത്തിപ്പാടുന്ന
ത്രിത്വരഹസ്യം സംപൂജ്യം താതാത്മാജറൂഹാ

You Tube Videos

Dhanyan vin mon vaasikale santhoshipichon


An unhandled error has occurred. Reload 🗙