Ie daivam ennum nin daivam kaividumo lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ie daivam ennum nin daivam
kaividumo ninne vazhiyil
avan karuthum nal karuthal
maranam vare nin vazhiyil

nee aartheduka modal thulleduka
yeshu nin oohariyaay(2)

2 nindaye nee bhayappedenda
ghora chengkadalin munpilum(2)
nettuka nin bhujam dhairyamaay
paatha nin mumpil thurakkumavan(2)

3 alakal ninne nadukkil
padak'alanj'ulanjeedukil(2)
ottume nee patha'reedalle
chare vannidum nin nayakan(2)

4 orunal nee etheeduma
shobhitha thuramukathil(2) 
kanthan marva'thilannu nee
vishramam nedum nichayam(2)

This song has been viewed 1441 times.
Song added on : 9/18/2020

ഈ ദൈവം എന്നും നിൻ ദൈവം കൈവിടുമോ

1 ഈ ദൈവം എന്നും നിൻ ദൈവം
കൈവിടുമോ നിന്നെ വഴിയിൽ
അവൻ കരുതും നൽ കരുതൽ
മരണം വരെ നിൻ വഴിയിൽ

നീ ആർത്തീടുക മോദാൽ തുള്ളീടുക
യേശു നിൻ ഓഹരിയായ് (2)

2 നിന്ദയെ നീ ഭയപ്പെടേണ്ട
ഘോര ചെങ്കടലിൻ മുമ്പിലും
നീട്ടുക നിൻ ഭുജം ധൈര്യമായ്
പാത നിൻ മുമ്പിൽ തുറക്കുമവൻ (2)

3 അലകൾ നിന്നെ നടുക്കിൽ
പടകലഞ്ഞുലഞ്ഞീടുകിൽ(2)
ഒട്ടുമേ നീ പതറീടല്ലേ
ചാരെ വന്നിടും നിൻ നായകൻ(2)

4 ഒരുനാൾ നീ എത്തീടുമാ
ശോഭിത തുറമുഖത്തിൽ (2)
കാന്തൻ മാർവ്വതിലന്നു നീ
വിശ്രമം നേടും നിശ്ചയം (2)

You Tube Videos

Ie daivam ennum nin daivam kaividumo


An unhandled error has occurred. Reload 🗙